മാന്നാർ: പമ്പാ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ്, യു.ഐ.ടി മാന്നാർ സെന്റർ നാഷനൽ സർവിസ് സ്കീം, തട്ടാരമ്പലം വി.എസ്.എം ഹോസ്പിറ്റൽ എന്നിവ സംയുക്തമായി നടത്തിയ പരുമല ഡി.ബി പമ്പാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. പമ്പാ സൗഹൃദം ചാരിറ്റബിൾ മാനേജിങ് ട്രസ്റ്റി സി.ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സൈക്കോളജി കൗൺസലിങ് വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. മനോജ്, ഡോ. വി. പ്രകാശ്, ശാന്തിനി എസ്. ബാലകൃഷ്ണൻ, പ്രഫ. പി. സുകുമാരപിള്ള, എ.ജി. പ്രദീപ്കുമാർ, എൻ. വിജയൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.