തൊഴിൽരഹിത വേതന വിതരണം

ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണത്തിന്‍റെ അര്‍ഹതാമാനദണ്ഡം പരിശോധിക്കാൻ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്​ പകര്‍പ്പ്​ എന്നിവ 24ന്​ മുമ്പ്​ ഹാജരാക്കണം. ഹാജരാകാത്തവര്‍ക്ക് വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന്​ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.