പരിപാടികൾ ഇന്ന്​

ആലപ്പുഴ മുല്ലയ്ക്കൽ ജുവൽ ഹാൾ: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക കൊതുക്​ ദിനാചരണവും സർ റൊണാൾഡ്​ റോസ്​ അനുസ്മരണവും -രാവിലെ 9.00 ആലപ്പുഴ ലിയോ തേർട്ടീന്ത്​ ഹയർ സെക്കൻഡറി സ്കുൾ: നെഹ്​റു ട്രോഫി ജലമേള നിറച്ചാർത്ത്​ മത്സരങ്ങൾ ഉദ്​ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.