കർഷക സംഘം സമ്മേളനം

അരൂർ: കർഷകസംഘം അരൂർ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി. ശ്രീജിത്, കർഷക സംഘം ഏരിയ സെക്രട്ടറി എം.ജി. നായർ, മേഖല സെക്രട്ടറി സുനിൽ പി. തെക്കേമഠം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.