പുസ്തക പ്രകാശനം

അമ്പലപ്പുഴ: ഇലിപ്പക്കുളം രവീന്ദ്രന്റെ 'പുഴയൊഴുകും വഴി' നോവൽ മുൻ മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു. നോവലിസ്റ്റ് കെ.കെ. സുധാകരൻ ഏറ്റുവാങ്ങി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ അധ്യക്ഷത വഹിച്ചു. രാജു കഞ്ഞിപ്പാടം, താഹ കൊല്ലേത്ത്, ബി. ഷാനവാസ്‌, എൻ.എസ്. സലിംകുമാർ, കെ. മൻസൂർ, അജയൻ പോക്കാട്ട്, എൻ. അജിത് കുമാർ, ശശി സ്റ്റീൽലാൻഡ്, ദീപു രവീന്ദ്രൻ, കെ.ജി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY1AMP ഇലിപ്പക്കുളം രവീന്ദ്രന്റെ നോവൽ മുൻ മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.