മാവേലിക്കര: ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ. സണ്ണിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എന്‍. മധുസൂദനന്‍ ഉണ്ണിത്താന്‍, ഷാജന്‍ കൊട്ടാരത്തില്‍, ബി. രാജശേഖരന്‍, അമല്‍ മധുസൂദനന്‍, യു. ഉമേഷ്, കെ. രാമചന്ദ്രന്‍പിള്ള, പി.എന്‍.വി. ജോര്‍ജ് വര്‍ഗീസ്, അശോകന്‍ പുലിമേല്‍. എസ്.എസ്. ജോളി, ആന്‍. മോഹനന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.ടെക്കിന് ഉന്നത വിജയം കരസ്ഥമാക്കിയ എന്‍. ഗീതുവിനെ അനുമോദിച്ചു. മണ്ഡലം സെക്രട്ടറിയായി എന്‍.മധുസൂദനന്‍ ഉണ്ണിത്താനെയും 17 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. ചിത്രം ആര്‍.എസ്.പി ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.