കർഷകദിനം ആചരിച്ചു

ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി.ടി.ടി.ഐയിൽ കർഷകദിനാചരണം സ്കൂൾ മാനേജർ കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി എം. അജയ് അധ്യക്ഷതവഹിച്ചു. രേവതി രാജ്, പി. സുജല, എസ്. ശ്രീജ, അഞ്ജലി സജി, ജി. ശരണ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.