ചെങ്ങന്നൂർ: എസ്.എന്‍.ഡി.പി യോഗം വനിതസംഘം ചെങ്ങന്നൂര്‍ യൂനിയന്റെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ആലാ വടക്ക് ശാഖാംഗം സിന്ധു പ്രകാശ്, തുരുത്തിമേല്‍ ശാഖാംഗം പത്മാവതി, ചെറുവല്ലൂര്‍ ശാഖാംഗം ഗീതാ ശശിധരന്‍, ചെറിയനാട് കിഴക്ക് ശാഖാംഗം ഉഷ കുട്ടപ്പൻ, പുലിയൂര്‍ വടക്ക് ശാഖാംഗം രാജമ്മ എന്നിവരെ ആദരിച്ചു. അവാര്‍ഡും പുരസ്‌കാരങ്ങളും വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി വിതരണം ചെയ്തു. ശ്രീകുമാരി ഷാജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അനില്‍ അമ്പാടി മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.