കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന്​

വടുതല: ജമാഅത്ത്​ ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്ലസ്​ വൺ പ്രവേശനം ബുധനാഴ്ച നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുമായി രാവിലെ ഒമ്പതിന് സ്കൂളിൽ എത്തണമെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. ​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.