പ്രതിഷേധ യോഗം

ചെങ്ങന്നൂർ: കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ അറന്തക്കാട് ജങ്​ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ല കമ്മിറ്റി അംഗം കെ. ബിമൽജി ഉദ്ഘാടനം ചെയ്തു. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് എബ്രഹാം അധ്യക്ഷതവഹിച്ചു. സ്വാതന്ത്ര്യദിന കെ-റെയിൽ വിരുദ്ധ പ്രതിജ്ഞ യൂനിറ്റ് കൺവീനർ രാജേന്ദ്രൻ ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.