അമൃത മഹോത്സവം

ചെങ്ങന്നൂർ: സ്വാതന്ത്ര്യത്തിന്‍റെ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം ആലാ പെണ്ണുക്കര ഗവ. യു.പി സ്കൂളിൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ആലാ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. എ.ഇ.ഒ സുരേന്ദ്രൻ പിള്ള പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.