സ്വാതന്ത്ര്യ ദിനാഘോഷം

തുറവൂർ: ഈസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ പതാകയുയർത്തി. മണ്ഡലം പ്രസിഡന്റ് എ.എം. രഞ്ജിത്ത് ആറ്റാവേലി അധ്യക്ഷത വഹിച്ചു. പടം : സ്വാതന്ത്ര്യദിനാഘോഷത്തിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ മോളി രാജേന്ദ്രൻ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.