സ്വാതന്ത്ര്യ ദിനാഘോഷം

മാന്നാർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാണ്ടനാട്ട്​ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ചു. അഡ്വ. എബി കുര്യാക്കോസ്, ജോജി ചെറിയാൻ, ടി.ഡി. മോഹൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.