കായംകുളം: മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഒ.എൻ.കെ ജങ്ഷനിൽ സംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷംസുദ്ദീൻ പൂക്കുട്ടി ഉദ്ഘാടനം ചെയ്തു. മൻസൂർ കായംകുളം അധ്യക്ഷത വഹിച്ചു. സീന ഷാജഹാൻ, എം.എം. ഹാഷിം, കെ.കെ. നിസാം, വൈ.എം. റഫീഖ്, എച്ച്. സലിം, ടി. ഷിജാർ, സിയാദ് രണ്ടാംകുറ്റി, വൈ.എസ്.ആർ. ഷാഹുൽ, വൈ.എം. ഷരീഫ്, കുഞ്ഞുമോൾ സലിം എന്നിവർ സംസാരിച്ചു. മെറിറ്റ് അവാർഡ് സംഗമം കായംകുളം: എസ്.വൈ.എസ് കീരീക്കാട് യൂനിറ്റ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് മീറ്റ് ഗ്രാമവികസന വകുപ്പ് റിട്ട. സൂപ്രണ്ട് ഷറഫ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാഹിദ് മഹ്ളരി അധ്യക്ഷത വഹിച്ചു. സവാദ് കാട്ടുപറമ്പിൽ, സജീർ ജലാൽ, നവാസ് മുണ്ടകത്തിൽ, നിസാർ സഖാഫി, സുധീർ ജലാൽ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പൂച്ചാക്കൽ കേരള ലാൻഡ് കമീഷൻ ഏജന്റ്സ് യൂനിയൻ: ടി.കെ. മജീദ് (പ്രസി), പി.ആർ. ബാബു (വൈസ് പ്രസി), ധർമജൻ (ജന. സെക്ര), നൗഷാദ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.