മാന്നാർ: കുട്ടമ്പേരൂര്‍ വടക്കേവഴി കൊറ്റാർകാവ് 830ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിൽ വിദ്യാഭ്യാസ അവാര്‍ഡും ധനസഹായ വിതരണവും നടന്നു. പ്രസിഡന്റ് എം.ജി. ദേവകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി രമേശ് പി. പണിക്കര്‍, കെ.പി. പിള്ള, രാജേഷ് എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.