മാങ്കാംങ്കുഴി: സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് വെട്ടിയാർ പ്രൈമറി യൂനിറ്റ് 33ാം വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും താലൂക്ക് പ്രസിഡന്‍റ് മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കേണൽ ആർ.പി.പി. കുറുപ്പ് മുഖ്യാതിഥികളെ ആദരിച്ചു. വിങ് കമാൻഡർ എസ്. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എസ്. പങ്കജാക്ഷൻപിള്ള, സുശീല ടീച്ചർ, യൂനിറ്റ് സെക്രട്ടറി അനിൽകുമാർ, ട്രഷറർ അരവിന്ദാക്ഷൻപിള്ള എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. 15ന് രാവിലെ ഒമ്പതിന് സ്വാതന്ത്ര്യ ദിനാഘോഷം നടക്കും. ചിത്രം കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് വെട്ടിയാർ പ്രൈമറി യൂനിറ്റ് വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും താലൂക്ക് പ്രസിഡന്‍റ് മുരളീധര കൈമൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.