ആരോഗ്യ സെമിനാർ നാളെ

മാന്നാർ: കുട്ടമ്പേരൂർ എസ്.എൻ.ഡി.പി വനിത സംഘവും മാന്നാർ ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്തമായി ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി വിതരണവും ഞായറാഴ്ച നടത്തും. രാവിലെ 10ന് കുട്ടമ്പേരൂർ 68 ാം നമ്പർ എസ്.എൻ.ഡി.പി. ഹാളിൽ വനിത സംഘം കൺവീനർ പുഷ്പാ ശശികുമാർ ഉദ്​ഘാടനം ചെയ്യും. വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9207474472 നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.