കെ.സി.ഇ.കെ യൂനിയൻ ഹൈസ്കൂൾ കുത്തിയതോട് മാധ്യമം 'വെളിച്ചം'

kcek union hs velicham കുത്തിയതോട് കെ.സി.ഇ.കെ യൂനിയൻ ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്പോൺസർ പൂച്ചാക്കൽ മെഡിക്കൽ സെന്‍റർ അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ് ഹെഡ്മിസ്ട്രസ് ജി. വിജയലക്ഷ്മിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജ്മെന്‍റ്​ പ്രതിനിധി ബി. അനിൽകുമാർ, മാധ്യമം ഏരിയ കോഓഡിനേറ്റർ ഹുസൈൻ പൂച്ചാക്കൽ, സ്റ്റാഫ് സെക്രട്ടറി ആർ. സൗമ്യ, ഗീതാദേവി, നൗഫൽ അരൂർ, സി.ഡി.ഒ മുഹമ്മദ് അസ്‌ലം എന്നിവർ സമീപം. photo AP kcek union hs velicham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.