പൂച്ചാക്കൽ: ഓടമ്പള്ളി സ്കൂളിൽ ലോക സമാധാന സൂചകമായി കുട്ടികൾ ശാന്തി ദീപം തെളിച്ച് നടത്തി. പോസ്റ്റർ പ്രദർശനം, സഡാക്കോ നിർമാണം, യുദ്ധവിരുദ്ധ പ്രസംഗം, പ്രതിജ്ഞ എന്നിവയും ദിനാചരണ ഭാഗമായി നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ അഹമ്മദ് കുഞ്ഞാശാൻ പരിപാടികൾ നിയന്ത്രിച്ചു. ഹന്നത്ത് സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുബീന, ആശ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രം : ഓടമ്പള്ളി സ്കൂളിലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.