ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക കർമ സേന സംരംഭമായ ചുനക്കര അഗ്രോഹബ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ അധ്യക്ഷത വഹിക്കും. കാർഷിക ഉൽപന്ന സംഭരണ വിതരണ കേന്ദ്രമായ ഇവിടെ കാർഷിക ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.