ദേശീയ പതാക വിതരണ സ്റ്റാൾ

ചെങ്ങന്നൂർ: മണ്ഡലം കമ്മിറ്റി ഓഫിസിൽ ബി.ജെ.പി ദേശീയ പതാക വിതരണ സ്റ്റാളാരംഭിച്ചു. മഹിളമോർച്ച ജില്ല പ്രസിഡന്‍റ്​ കലാ രമേശ് ടൗണിലെ ഇസ്തിരി വർക്കർ ശെൽവരാജിന് കൈമാറി ഉദ്​ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.