ബി.ജെ.പി ധർണ നടത്തി

തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഭരിക്കുന്ന ഇടത്-വലത് മുന്നണികളുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്​ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഓഫിസ്​ പടിക്കൽ ധർണ നടത്തി. വെള്ളിയാകുളം രമേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്‍റ്​ ബിനീഷ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ ടി. സജീവ് ലാൽ മുഖ്യപ്രഭാഷണം നടത്തി. ബിനീഷ് വർഗീസ്, ഷാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.