ആലപ്പുഴ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച വെള്ളക്കിണർ ഇൻകം ടാക്സ്, ഇല്ലിച്ചുവട്, റെയ്ബാൻ, ചാരായഷാപ്പ് ഇടവഴി, ഇർഷാദ് പള്ളി പരിസരം ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ മൂന്ന് വരെയും ആലപ്പുഴ ജില്ല ആശുപത്രിക്ക് തെക്കുവശം രണ്ടു പെട്രോൾ പമ്പ് പരിസരവും രണ്ടു മുതൽ 5.30വരെ വൈദ്യുതി തടസ്സപ്പെടും. apl kseb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.