ചെങ്ങന്നൂർ: കോടിയാട്ടുകര പള്ളിയോടം വീണ്ടും പമ്പാനദിയിലെ ഒഴുക്കിലകപ്പെട്ടു മറിഞ്ഞു. തിരുവാറന്മുളയിൽ ആരംഭിച്ച വഴിപാടു വള്ളസദ്യയിൽ പങ്കെടുക്കാൻ ഞായറാഴ്ച ബോട്ടിൽ കെട്ടിവലിച്ചു കൊണ്ടുപോയപ്പോൾ പുത്തൻകാവിലെ കയത്തിലെ കുത്തൊഴുക്കിലകപ്പെട്ട് മറിഞ്ഞിരുന്നു. ചൊവ്വാഴ്ച ഇടയാറന്മുളയിലെ കോഴിപ്പാലത്തിനടിയിൽ വെച്ചാണ് ഉച്ചക്ക് 12ഓടെ മുങ്ങിയത്. തുടർന്ന് മലർത്തി പള്ളിയോടത്തിനുള്ളിലെ വെള്ളം കോരി വറ്റിച്ച ശേഷം ക്ഷേത്രക്കടവിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.