ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

ആലപ്പുഴ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 23 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കായി ജില്ല ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ ട്രയൽസ് നടത്തുന്നു. 1999 സെപ്റ്റംബർ ഒന്നിന്​ ശേഷം ജനിച്ചവർക്കാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കുക. താൽപര്യമുള്ളവർ 50 രൂപ രജിസ്ട്രേഷൻ ഫീസുമായി ശനിയാഴ്ച രാവിലെ 10ന്​ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0477 2267435.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.