ചേർത്തല: കവി വയലാർ രാമവർമയുടെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയെ കേന്ദ്ര സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായി നാമനിർദേശം ചെയ്തു. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രവർത്തനം വിലയിരുത്തി സംസ്ഥാന സർക്കാർ നൽകിയ നാമനിർദേശം പരിഗണിച്ചാണ് നിയമനം. ഇത് സംബന്ധിച്ച കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജന്‍റെ സന്ദേശം വയലാർ ശരത്ചന്ദ്രവർമക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.