പതാകയും കലണ്ടറും പ്രകാശനം ചെയ്തു

ചേർത്തല: മരിയൻ തീർഥാടനകേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന്റെ മുന്നോടിയായി . വികാരി ഡോ. ആന്റോ ചേരാംതുരുത്തി പ്രകാശനം നിർവഹിച്ചു. പാരീഷ് ഫാമിലി യൂനിയൻ ജനറൽ സെക്രട്ടറി മനോജ് ജോസഫ് ഏറ്റുവാങ്ങി. ഫാ. അജു മുതുകാട്ടിൽ, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ വി.കെ. ജോർജ്, കൈക്കാരന്മാരായ സി.ഇ. അഗസ്റ്റ്യൻ, അഡ്വ. ജാക്സൺ മാത്യു, എന്നിവർ പങ്കെടുത്തു. പള്ളി സ്ഥാപിതമായിട്ട് 1000 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15ന് തുടക്കമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.