അവാർഡ് വിതരണവും അനുമോദന സമ്മേളനവും

കായംകുളം: കൃഷ്ണപുരം കോൺഗ്രസ് കമ്മിറ്റി അഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്​ വിതരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് നേടിയ കായിക പ്രതിഭ നിജാബിനെ ചടങ്ങിൽ ആദരിച്ചു. എ. നൗഷാദ് അധ്യക്ഷത വഹിച്ചു. എൻ. രവി, ചിറപ്പുറത്ത് മുരളി, രഘുനാഥൻ മുത്തിനിതാഴെ, തണ്ടളത്ത് മുരളി, കോശി കെ. ഡാനിയേൽ, ശ്രീഹരി, കെ. നാസർ, ശിവദാസൻ. പി, ഷിബിൻഷാ, അബ്ദുൽ ഹമീദ്, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഹനീഫ, നടരാജൻ, സുകു, ലളിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.