വയലാർ ശരത്ചന്ദ്രവർമയെ ആദരിച്ചു

ചേർത്തല: കേന്ദ്ര സംഗീത നാടക അക്കാദമി അംഗമായി തെരഞ്ഞെടുത്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയെ മുഹമ്മ അരങ്ങ് സോഷ്യൽ സർവിസ് ഫോറം പ്രവർത്തകർ വയലാർ രാഘവപറമ്പിലെത്തി ആദരിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് വയലാർ ശരത്ചന്ദ്രവർമയെ പൊന്നാടയണിയിച്ചു. രക്ഷാധികാരി സി.പി. ഷാജി, ബേബി തോമസ് കണ്ണങ്കര എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.