തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ നിറപുത്തരി നടന്നു. വ്യാഴാഴ്ച പുലർച്ച 5.40 നും ആറിനും മധ്യേയാണ് നിറപുത്തരി നടന്നത്. ക്ഷേത്രം മേൽശാന്തി മധുസൂദനൻ അടുക്കത്തായരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ഉച്ചപൂജക്ക് ശേഷം നടയടച്ചു. പൂജിച്ച നെൽക്കതിർ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.