മെഡിക്കൽ ക്യാമ്പ്

പൂച്ചാക്കൽ: പെരുമ്പളം എസ്.എൻ.ഡി.പി യോഗവും പൂച്ചാക്കൽ മെഡിക്കൽ സെ​ന്‍ററും ചേർന്ന്​ പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ നടത്തി. ശാഖ പ്രസിഡന്‍റ്​ വി.എസ്. ബിനുലാൽ ഉദ്ഘാടനം ചെയ്തു. മധു പുളിക്കിൽ അധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ മെഡിക്കൽ സെന്‍റർ പ്രതിനിധി എസ്. രാജേഷ്, മാനേജർ സത്താർ തുടങ്ങിയവർ സംസാരിച്ചു. ഗൈനക്കോളജി വിഭാഗം ഡോ. വത്സമ്മ കെ. ജെറോം, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. കുട്ടപ്പൻ, ഡോ. ഹയറുന്നിസ, ജനറൽ സർജറി വിഭാഗം ഡോ. അനൂപ് നായർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : പെരുമ്പളം എസ്.എൻ.ഡി.പി ശാഖ യോഗവും പൂച്ചാക്കൽ മെഡിക്കൽ സെന്‍ററും ചേർന്ന്​ പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെഗ ശാഖ പ്രസിഡന്‍റ്​ വി.എസ്. ബിനുലാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.