ഹരിപ്പാട്: എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ഇവാന്‍ ചികിത്സ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിന് ഷെബിൻ കുറ്റ്യാടി ക്യാപ്റ്റനായ പ്രചാരണ മാരത്തൺ സൈക്കിൾ യാത്രക്ക് എസ്.ഡി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്‍റ് നിയാസ് വന്ദികപള്ളി, വൈസ് പ്രസിഡന്‍റ് അൻസർ, ഓർഗനൈസിങ് സെക്രട്ടറി അൻസാരി, ബഷീർ, മുഹമ്മദ്, അഹമ്മദ് യാസീൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.