ചാരുംമൂട്: വള്ളികുന്നം കാമ്പിശ്ശേരി അരീക്കര എൽ.പി.എസിൽ തുടങ്ങി. ഞായറാഴ്ച സമാപിക്കും. മുതിർന്ന പ്രതിനിധി പി.അബ്ദുൽ അസീസ് പതാക ഉയർത്തി. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. രവീന്ദ്രൻ ,കെ.എസ്. രവി, ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശൻ, ജില്ല എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രനുണ്ണിത്താൻ, മണ്ഡലം സെക്രട്ടറി ജി. സോഹൻ, അസി. സെക്രട്ടറി ബാലനുണ്ണിത്താൻ, സംഘാടക സമിതി ചെയർമാൻ കെ. ജയമോഹൻ, കൺവീനർ ബി. അനിൽകുമാർ, പ്രിൻസി, ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ഗ്രൂപ് ചർച്ച തുടരും. തുടർന്ന് പൊതുചർച്ചയും മറുപടിയും തെരഞ്ഞെടുപ്പും നടക്കും. ഫോട്ടോ: ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.