അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു

അമ്പലപ്പുഴ: ജനതാദൾ എസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി . ജനതാദൾ ദേശീയ കൗൺസിൽ അംഗം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പത്മദാസ്, മോഹൻ സി. അറുവന്തറ, നൗഷാദ്, സ്മിത, സജീവ്, ലാലമ്മ, ഉഷാകുമാരി, രാജപ്പൻ, കണ്ണൻ എന്നിവർ സംസാരിച്ചു. ജനതാദൾ എസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ദേശീയ കൗൺസിൽ അംഗം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു APL JANATHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.