മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം അക്ഷരകരുതൽ പദ്ധതിയുടെ ഭാഗമായുള്ള വായന പക്ഷാചരണം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനി വർഗീസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. എബി ഫിലിപ് അധ്യക്ഷതവഹിച്ചു. സഹവികാരി ഫാ. ജോയിസ് വി.ജോയി, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഭദ്രാസന കമ്മിറ്റി അംഗം വിനു ഡാനിയേൽ, കത്തീഡ്രൽ യുവജനപ്രസ്ഥാനം സെക്രട്ടറി അതുൽ ഉമ്മൻ ചെറിയാൻ, ട്രഷറർ ടിനു ഇടിക്കുള തോമസ്, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.