പ്രതിഷേധ പ്രകടനം

പൂച്ചാക്കൽ: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത എസ്.എഫ്.ഐ നടപടിക്കെതിരെ പള്ളിപ്പുറം നോർത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന ജന. സെക്രട്ടറി കെ.എം. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. അപ്പുക്കുട്ടൻ നായർ, ഡി.സി.സി മെംബർ പി.ടി. രാധാകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ടോമി ഉലഹന്നാൻ, ഗാന്ധി ദർശൻ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. സുനിൽകുമാർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ്​ കെ.ഡി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.