യു.ഡി.എഫ് പ്രതിഷേധപ്രകടനം

കായംകുളം: രാഹുൽഗാന്ധിയുടെ എം.പി ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രകടനം നടത്തി. അഡ്വ. ഇ. സമീർ, എൻ. രവി, എ. ഇർഷാദ്, എച്ച്. ബഷീർകുട്ടി, അഡ്വ. തോമസ് എം.മാത്തുണ്ണി, എ. നിസാർ, ചേലക്കാട്ട് രാധാകൃഷ്ണൻ, എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ, രാജൻ ചെങ്ങളിൽ, ശ്രീജിത് പത്തിയൂർ, എ.പി. ഷാജഹാൻ, എം. വിജയ് മോഹൻ, അഡ്വ. പി.സി. റെഞ്ചി, കെ. തങ്ങൾകുഞ്ഞ്, എം.എ.കെ. ആസാദ്, എം.ആർ. സലിംഷ, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.