അമ്മക്കൊരു പുസ്തകം പദ്ധതി തുടങ്ങി

വള്ളികുന്നം: കടുവിനാൽ എം.എം.എൽ.പി.എസിൽ വായന പക്ഷാചരണത്തിന്‍റെ ഭാഗമായി അമ്മക്കൊരു പുസ്തകം പദ്ധതി കവി രാജൻ കൈലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ടി. രഞ്ജിത് അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപിക എസ്. സിജി, ബി. റസ്നിം, ആയുഷ് വിജയ്, പി. ജിഷ എന്നിവർ സംസാരിച്ചു. ഫോട്ടോ: കടുവിനാൽ എം.എം.എൽ.പി.എസിൽ അമ്മക്കൊരു പുസ്തകം പദ്ധതി കവി രാജൻ കൈലാസ് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.