വിവാഹപൂര്‍വ കൗണ്‍സലിങ്​ ക്ലാസ്

ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയനിൽ എറണാകുളം മുക്തിഭവന്‍ കൗണ്‍സലിങ്​ സെന്റർ വിവാഹപൂര്‍വ കൗണ്‍സലിങ്​ ക്ലാസുകള്‍ നടത്തി. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. അനില്‍ കണ്ണാടി അധ്യക്ഷത വഹിച്ചു. മോഹനന്‍ കൊഴുവല്ലൂര്‍ സ്വാഗതവും കെ.ആര്‍. മോഹനന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.