മണ്ണഞ്ചേരി: മണ്ണഞ്ചേരി കിഴക്കേ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ മണ്ണഞ്ചേരി ജങ്ഷനിൽ നിൽപ് സംഗമം നടത്തി. ജൗഹർ കോയ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച നിൽപ് സംഗമം മഹല്ല് പ്രസിഡന്‍റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് എ.എം. മീരാൻ ബാഖവി മേതല മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി.എ. മൈതീൻകുഞ്ഞ് മേത്തർ സ്വാഗതവും മഹല്ല് ട്രഷറർ സിറാജ് കമ്പിയകം നന്ദിയും പറഞ്ഞു. APL PRAVAAJAKA NINNA മണ്ണഞ്ചേരി കിഴക്കേ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ സംഘടിപ്പിച്ച നിൽപ് സംഗമം മഹല്ല് പ്രസിഡന്‍റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.