അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്റർ നേതൃത്വത്തിൽ 18ന് അയ്യൻകാളി സ്മൃതിദിനമായി ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച സംഘാംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും മികച്ച വിജയം കൈവരിച്ച ആദ്യ മൂന്നുപേരെ ആദരിക്കുകയും ചെയ്യും. അർഹതയുള്ള കുട്ടികളുടെ മാർക്ക് ലിസ്റ്റിൻെറ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി 9645601652 നമ്പറിൽ വാട്സ് ആപ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.