പൂച്ചാക്കൽ: തടഞ്ഞുവെച്ചിരിക്കുന്ന പെൻഷൻ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പാണാവള്ളി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ: എസ്. ധർമരാജൻ (പ്രസി), കെ.എൻ. രാമചന്ദ്രകൈമൾ(വൈസ് പ്രസി), എസ്. സോമനാഥകൈമൾ (സെക്ര), എം.ആർ. ഉണ്ണികൃഷ്ണൻ(ജോ. സെക്ര), എം.ആർ. രാധാകൃഷ്ണൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.