ആലപ്പുഴ കലക്ടറേറ്റ്: കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.ടി.യു.സി ജില്ലകമ്മിറ്റി അംഗങ്ങളുടെ ഉപവാസം -രാവിലെ 10.30 ആലപ്പുഴ കോടതി സമുച്ചയത്തിലെ നിയമസേവന അതോറിറ്റി ഹാൾ: വയോജനപരാതി പരിഹാര അദാലത് -രാവിലെ 10.00 അരൂർ സെന്‍റ് അഗസ്റ്റിൻ പള്ളിക്ക് എതിർവശം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം ജില്ലതല ഉദ്ഘാടനം: ദലീമ ജോജോ എം.എല്‍.എ-രാവിലെ 10.00 കായംകുളം മുനിസിപ്പല്‍ ടി.ഡി.എം മൈതാനം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സമാപനസമ്മേളനം -വൈകു. 5.00 ചേർത്തല കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രം: ശ്രീകോവിലിൽ തിരുഎഴുന്നള്ളത്ത് -രാവിലെ 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.