ചെന്നിത്തല-തൃപ്പെരുന്തുറ: കോൺഗ്രസ് മാപ്പ് പറയണം -ബി.ജെപി

മാന്നാർ: ജനഹിതത്തെ അട്ടിമറിച്ച് സി.പി.എമ്മിനെ അധികാരത്തിലേറ്റിയ ചെന്നിത്തലയിലെ കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡൻറ് സതീഷ് കൃഷ്ണൻ. അഴിമതി ലക്ഷ്യം വെച്ചുള്ള കോൺഗ്രസ്-സി.പി.എം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.