കായംകുളം: യു.പി സർക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി നഗരത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. പ്രസിഡന്‍റ് മുബീർ എസ്. ഓടനാട്, ജനറൽ സെക്രട്ടറി അൻസാദ് അമ്പഴ, ട്രഷറർ അഷ്റഫ് കാവേരി, മുഹമ്മദ് കുഞ്ഞ്, സക്കീർ പൊന്നാരം, നവാസ് ആലയിൽ, ഹബീബ് റഹ്മാൻ ഇർഷാദ് എന്നിവർ നേതൃത്വം നൽകി. ചിത്രം: APLJY4WELFA വെൽഫെയർ പാർട്ടി കായംകുളത്ത് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.