ജനാധിപത്യ സംരക്ഷണ സഹകരണ മുന്നണി വിജയിച്ചു

ചെങ്ങന്നൂർ: കരിങ്കൽ ലോഹ വ്യവസായ സഹകരണ സംഘത്തിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. പ്രസിഡന്റായി അഡ്വ. പി.എൻ. സുരേഷിനെയും സെക്രട്ടറിയായി കെ.എൻ. അനന്തകൃഷ്ണനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.