പരിപാടികൾ ഇന്ന്

അരൂർ മസ്​ജിദുൽ അമാൻ അങ്കണം: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം -4.30 വ​ടുതല അബ്​റാർ ഓഡിറ്റോറിയം: ഐ.എസ്​.എം ഗോൾഡൻ ഹോം പദ്ധതിയിലെ വീടുകളുടെ താക്കോൽദാനം; പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ -4.30​ ചെങ്ങന്നൂർ വെൺമണി മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ: ശുചിമുറി സമുച്ചയം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ -11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.