പ്രവേശനോത്സവം നഗരസഭാതല ഉദ്ഘാടനം.

ആലപ്പുഴ: സ്കൂൾ പ്രവേശനോത്സവത്തിന്‍റെ നഗരസഭാതല ഉദ്ഘാടനം രാവിലെ 10ന് എസ്.ഡി.വി .ജെ.ബി.സ്കൂളിൽ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ.വിനീത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവാഗതർക്കുള്ള പഠനോപകരണ വിതരണം ഉപാധ്യക്ഷൻ പി.എസ്.എം ഹുസൈൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.