ആലപ്പുഴ: കേരള പ്രൈവറ്റ് മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.എ ജില്ല പ്രസിഡന്‍റ് നസറുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈറൽ അണുബാധ നിർണയത്തിൽ സെറോളജിയുടെ പങ്ക് വിഷയത്തിൽ വയനാട് മെഡിക്കൽ കോളജ് മെഡിസിൻ മേധാവി ഡോ. ലിൻഡറോസ് ജോസ് ക്ലാസെടുത്തു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് മുഖ്യാതിഥിയായി. സാബു മോഹൻ ദാസ്, കെ. ബാബു, ഫൈസൽ നന്നാട്ട്, ഷിബു, ശോശാമ്മ അഗസ്റ്റിൻ, അച്ചാമ്മ മാത്യു എന്നിവർ സംസാരിച്ചു. സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.എൻ. ഗിരീഷിനെ ചടങ്ങിൽ അനുമോദിച്ചു. നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു apl kpmta
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.