ജനകീയ ശുചീകരണ യജ്ഞം ഇന്ന്

ചേർത്തല: ചേലൊത്ത ചേർത്തല പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ യജ്ഞം ഞായറാഴ്ച രാവിലെ എട്ടുമുതൽ നടക്കും. കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിന് സമീപം നഗരസഭ ചെയർപേഴ്സൻ ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.